കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പങ്ങട ബാങ്ക് പടി ട്രാൻസ്‌ഫോർമറിൻ്റെ കീഴൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ചെമ്മനംപടി,പട്ടത്താനം, കപ്പലിമാവ്, കണ്ണാന്തറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9:00 AM മുതൽ വൈകിട്ട് 5:00 PM വരെ വൈദ്യുതി മുടങ്ങും
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുമ്പുറം, പ്രാർത്ഥന ഭവൻ, ഹൈ ടെക്, IV ലിങ്ക്സ്, ചേർപ്പുങ്കൽ സ്കൂൾ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും
കുറിച്ചി കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, പ്ലാമ്മൂട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എള്ളുകാല, SNDP,കന്നുകുഴി, ചാണ്ടിസ് വില്ല, SBI എള്ളുകാല,മുക്കാടു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ ബ്ലോക്ക്, മോസ്കോ ,പൻപുഴ, അഴകാത്തുപടി, മാടപ്പള്ളി ബ്ലോക്ക്, എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, വാണി ഗ്രൗണ്ട്, വണ്ടിപ്പേട്ട, ഗ്രീൻ വാലി, പറാൽ പള്ളി, പറാൽ ആറ്റുവാക്കേരി,പറാൽ SNDP, പാലക്കളം, കുമരംകേരി, കൊട്ടാരം, ശംബൂകംതറ, പിച്ചിമറ്റം, കപ്പുഴക്കേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ, പൊയ്കമഠം, ബണ്ട് റോഡ്, വെള്ളൂപ്പറമ്പ്, ട്രിഫാനി, വെള്ളാറ്റിപ്പടി, തറേപ്പടി, വട്ട മുകൾ കോളനി, വായനശാല, പരുത്തിക്കുഴി, ചൂരക്കാട്ടുപടി, മാധവത്തുപടി ഭാഗങ്ങളിൽ 9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT & LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ പൊലീസ് സ്റ്റേഷൻ, വടക്കേക്കര തുടങ്ങിയ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെയും മരുതുംമ്പാറ, വെള്ളറ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30am മുതൽ 5.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൂഴിക്കനട, കുറ്റിയ കവല, ശ്രീകണ്ഠമംഗലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8am മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൂഴിക്കനട, കുറ്റിയ കവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8am മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
