കോട്ടയം: ജില്ലയിൽ നാളെ (22.11. 2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, കാലായിൽ പടി, കേരളബാങ്ക്, ഔട്പോസ്റ്റ്, ആനമുക്ക്, അറക്കൽത്തറ No 1, അറക്കൽത്തറ No.2, സാജ്കോ
എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ വർക്ക് നടക്കുന്നതിനാൽ മേലുകാവ് സെമിത്തേരി, നടക്കൽ കൊട്ടുകാപ്പള്ളി, എട്ടുപങ്ക്, വെയില്കാണാപാറ, പോലീസ് സ്റ്റേഷൻ, വടക്കെക്കര എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ 5.30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ ആർക്കേഡ്, ടെൻസിങ്,
നിയർ ബൈ മാർട്ട്, അമ്പ, വള്ളിക്കാവ്, പെരുന്ന ടെമ്പിൾ, പെരുന്ന-വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, പൊരിയനടി, ഓണപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പെരുവ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുളക്കുളം വടുക്കുന്നപ്പുഴ, പാലക്കാട്ട് പടി, എന്നീ സ്ഥലങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്ദിരം ഹോസ്പിറ്റൽ, മന്ദിരം ജംഗ്ഷൻ, അശ്രമം, നാഗപുരം, കൊല്ലാട്പാടം, മുക്കാട്, സ്കൈലൈൻ , മേനാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കലങ്ങോല, വേദഗിരി ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 1 വരെ കണ്ണമ്പാല. ഉച്ചയ്ക്ക് 2 മുതൽ 17:30 വരെ പള്ളിയമ്പുറം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദയറാ ട്രാൻസ്ഫോമറിൽ രാവിലെ 9മുതൽ 2pm വരെ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരപ്പൊഴിഞ്ഞ, മുതലപ്ര, വക്കീൽ പടി, തൂമ്പുങ്കൽ ,SC കവല& പാലമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന ലോഗോസ്, DC ബുക്ക്സ്, ചെല്ലിയൊഴുക്കം, ശാസത്രി റോഡ്, SH മെഡിക്കൽ സെൻ്റർ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ചൂള കവല കടുവാക്കുളം ദിവാൻ പുരം ദിവാൻ കവല കുന്നംപള്ളി എന്നീ പ്രദേശങ്ങളിൽരാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
