വന്യമൃഗങ്ങളും പാമ്പും മാത്രമല്ല; ജനങ്ങള്‍ക്ക് ഭീഷണിയായി തേനീച്ചകളും കടന്നലുകളും; ഇവയെ പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു

കോട്ടയം: ജനങ്ങള്‍ക്ക് ഭീഷണി ഉയർത്തി കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകളെയും, കടന്നലുകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് […]

ഭർത്താവ് പണം തരാത്തതിനാലാണു തിരിച്ചടവ് മുടങ്ങിയത്, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ, എന്റെ ആവശ്യത്തിന് എടുത്തതാണെങ്കിൽ ആങ്ങളമാർ അടച്ചുതീർക്കുമായിരുന്നു; ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു മുൻപു […]

ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ ഗോഡൗണിൽനിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി; കണ്ടെത്തിയത് ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക്-നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകളും; അനധികൃത പാറ മടകളിലേക്ക് എത്തിക്കാൻ സൂക്ഷിച്ചതാണെന്ന് പൊലീസ് നിഗമനം

കോട്ടയം: ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽനിന്ന് വൻ സ്ഫോടക […]

എരുമേലിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസംമുട്ടൽ; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ വ്യക്തിയും മരിച്ചു

എരുമേലി: കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തൊഴിലാളിയും അദ്ദേഹത്തെ രക്ഷിക്കാനിറങ്ങിയ വ്യക്തിയും […]

കട്ടപ്പനയിൽ വൻ സ്‌ഫോടക വസ്തു ശേഖരവുമായി കോട്ടയം ഈരാറ്റുപേട്ട സ്വദേശി പോലീസിന്റെ പിടിയിൽ; ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്

ഇടുക്കി : കട്ടപ്പനയിൽ വൻ സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി. ഈരാറ്റുപേട്ട സ്വദേശിയിൽ […]

കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 14 മുതല്‍ അനശ്വര തിയറ്ററില്‍ നടക്കും; പ്രദര്‍ശിപ്പിക്കുന്നത് 25 ചിത്രങ്ങൾ

കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന […]

പാലാ നഗരസഭാ സ്റ്റേഡിയത്തിലെ തകർന്ന സിന്തറ്റിക് ട്രാക്ക് ഉടൻ മാറ്റി സ്ഥാപിക്കും; സംസ്ഥാന ബജറ്റിൽ അനുവദിച്ച 7 കോടി ഉപയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

പാലാ: നഗരസഭാ സ്റ്റേഡിയത്തിലെ തകർന്ന സിന്തറ്റിക് ട്രാക്ക് ഉടൻ മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷൻ […]

കോട്ടയം എംസി റോഡ് നവീകരണത്തിന് പിന്നാലെ റോഡിൽ വഴിവിളക്കുകളും സ്ഥാപിക്കും; വഴിവിളക്കുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി കെൽട്രോണിനെ സമീപിച്ചു; റിപ്പോർട്ട് അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് കൈമാറും

ചങ്ങനാശേരി: എംസി റോഡ് നവീകരണത്തിന് പിന്നാലെ റോഡിൽ വഴിവിളക്കുകളും സ്ഥാപിക്കുമെന്ന് ദേശീയപാത അതോറിറ്റി. […]