അക്ഷരങ്ങളുടെയും കായലുകളുടെയും നാടായ കോട്ടയത്ത് ഇന്നുമുതൽ ലുലുമാളും; കേരളത്തിലെ അഞ്ചാമത്തെ ഷോറൂം കോട്ടയം മണിപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു

കോട്ടയം: അക്ഷരങ്ങളുടെയും കായലുകളുടെയും ലാറ്റക്സിന്റെയും നാടായ കോട്ടയത്ത് ലുലുമാളും. മധ്യകേരളത്തിലെ രണ്ടാമത്തെ ലുലുമാളും […]

കര്‍ഷകരെ പ്രതിസന്ധിയിലാക്കി ആഫ്രിക്കന്‍ പന്നിപ്പനി; രോഗം സ്ഥിരീകരിച്ചത് കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളില്‍; ലക്ഷങ്ങളുടെ നഷ്ടം; പന്നിയിറച്ചിയുടെ വില 380 രൂപയില്‍ നിന്നു 400 രൂപയായി ഉയര്‍ന്നിട്ടും നല്ല ഇറച്ചി കിട്ടാനില്ല; വീടുകളില്‍ പന്നികളെ വളര്‍ത്തിയവരും പ്രതിസന്ധിയില്‍

കോട്ടയം: കോട്ടയത്തെ പന്നിവളര്‍ത്തല്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ആഫ്രിക്കന്‍ […]

കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; തൃക്കാര്‍ത്തിക ദിവസം ദര്‍ശനം നടത്തിയത് 78483 പേര്‍; കാനന പാത വഴി വരുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശം

പത്തനംതിട്ട: ശബരിമലയില്‍ തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർഥാടകരുടെ എണ്ണം. കനത്ത […]

ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് നാളെ പ്രവർത്തനമാരംഭിക്കും; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ശനിയാഴ്ച പ്രവർത്തനം […]

കോട്ടയം പാമ്പാടി ചേന്നം പള്ളിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്; അപകടകാരണം ബസിന്റെ അമിതവേഗത; പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാമ്പാടി: ചേന്നം പള്ളിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് […]

മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ‘ഓട്ടോ’ കാല്‍നട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് നാട്ടുകാര്‍

കോട്ടയം: അമിത വേഗതയില്‍ എത്തിയ ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. കോട്ടയം […]

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഭാര്യയുമായി എത്തിയ യുവാവ് പോലിസുകാരെ ആക്രമിച്ചു; എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാവ് പൊലീസുകാരെ ആക്രമിച്ചു. സംഭവത്തില്‍ എഎസ്‌ഐ അടക്കം […]

ഭാര്യയെ ഡോക്ടറെ കാണിക്കാൻ എത്തിയ യുവാവ്, ചീട്ട് കിട്ടാൻ വൈകിയതിനെത്തുടർന്ന് ആശുപത്രി അധികൃതർക്ക് നേരെ അസഭ്യം പറച്ചിൽ; ചോദ്യം ചെയ്ത പോലീസുകാരന് നേരെ ആക്രമണവും;എഎസ്ഐക്ക് പരിക്ക്; സംഭവം കോട്ടയത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ

കോട്ടയം:ഭാര്യയെ ഡോക്ടറെ കാണിക്കാൻ എത്തിയ ഭർത്താവ് ചീട്ട് കിട്ടാൻ വൈകിയതിന് ആശുപത്രി അധികൃതരെ […]

ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോണ്‍ലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുള്‍ ചിക്കൻ; ഇനി ചിക്കൻ വിഭവങ്ങള്‍ എളുപ്പത്തില്‍ തയാറാക്കാം; ‘കുടുംബശ്രീ കേരള ചിക്കൻ ഫ്രോസണ്‍ ചിക്കൻ ഉല്‍പന്നങ്ങള്‍ വിപണിയിൽ; ആദ്യഘട്ടത്തില്‍ കോട്ടയം, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കും

തിരുവനന്തപുരം: 2019 ല്‍ സംസ്ഥാനത്ത് ആരംഭിച്ച കേരള ചിക്കൻ കൂടുതല്‍ മൂല്യവർധിത സേവനങ്ങളിലേക്ക്. […]

ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതിയില്ല; നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില്‍ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ; ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയില്‍ മാത്രമേ പറയുവെന്നും വെളിപ്പെടുത്തൽ

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില്‍ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ […]