തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്തിനടുത്തുള്ള സ്ഥലത്താണ് സംഭവം.അവിടെ റോഡിനോട് ചേർന്ന ഒരു വീടിന്റെ ഗേറ്റിന് മുന്നിലെ സ്ളാബിനടിയില്‍ വലിയ അണലി കയറുന്നത് അതുവഴി പോയവർ കണ്ടു. ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ വാവ പാമ്ബിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.
അപകടകാരിയായ അണലി ഇരിക്കുന്ന സ്ഥലം കണ്ട് പിടിച്ചു.പക്ഷെ പിടികൂടുക പ്രയാസം. വാവ സുരേഷ് ആയത് കൊണ്ട് മാത്രമാണ് ഈ അണലിയെ പിടികൂടിയത്.
