കോട്ടയം: ചിങ്ങവനത്തിനും കോട്ടയത്തിനുമിടയ്ക്ക് പൂവൻതുരുത്ത് ഭാഗത്ത് റെയിൽവേ
ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടത്തി.
പാക്കിൽ ചിറയിൽ ജിബിൻ (23) ആണ്.
മരിച്ചത്. ട്രെയിൻ ഇടിച്ചു മരിച്ചതാണെന്ന് കരുതുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം.
ചിങ്ങവനം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ
കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറും.
