കൊല്ലം : ചിതറയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി. വളയിടം സ്വദേശി ഇർഷാദ് (25) ആണ് മരിച്ചത്.
സംഭവത്തിൽ പ്രതിയായ ചിതറ സ്വദേശി കസ്റ്റഡിയിൽ.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.