കരിമണ്ണൂര്‍: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ആലക്കോട് ചവര്‍ണ വലിയപറമ്പില്‍ വീട്ടില്‍ അനസ് ( 42) ആണ് അറസ്റ്റിലായത്.
എസ്‌എച്ച്‌ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ ബസ് തടഞ്ഞാണു പ്രതിയെ പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്തു.
