ആരോഗ്യ– ശുചിത്വ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാഷിങ് മെഷീൻ സംഭാവനയായി നൽകി പുതുപ്പള്ളി റോട്ടറി ക്ലബ്

പുതുപ്പള്ളി: ആരോഗ്യ– ശുചിത്വ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാഷിങ് മെഷീൻ സംഭാവനയായി നൽകി പുതുപ്പള്ളി റോട്ടറി ക്ലബ്.

യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ. ലിസ്, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ സി.എസ്. സുതൻ, വത്സമ്മ മാണി, റോട്ടറി പ്രസിഡന്റ് കുര്യൻ പുന്നൂസ്, വൈസ് പ്രസിഡന്റ് ജിനു കെ. പോൾ, അംഗങ്ങളായ ദീപു പി.എസ്., സജി വി. ഇട്ടി, തോമസ് വർഗീസ്, സിബി ജോസഫ്, രാജഗോപാൽ, ജിന ജേക്കബ് എന്നിവർ പങ്കെടുത്തു.