ചേലക്കരയിൽ വൻഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്; വിജയം 64,529 വോട്ടിന്

ചേലക്കര : ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 64 2592,52 137
കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്.

ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ വിജയം.