മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട; വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരം മുണ്ടക്കയം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി

മുണ്ടക്കയം: കരിനിലത്ത് വൻ കഞ്ചാവ് വേട്ട.

വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പോലീസ് പിടികൂടി.

രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്‌ രാവിലേ മുണ്ടക്കയം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.