പൊലീസുകാര്‍ക്ക് നേരെ ആക്രമണം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; രക്ഷപ്പെട്ട് യുവാക്കള്‍

കോഴിക്കോട്: പൊലീസുകാർക്ക് നേരെ ആക്രമണം.

യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇവരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.