പേരൂർ മീനച്ചിലാറ്റിൽ അമ്മയും രണ്ട് കുട്ടികളും ചാടി; ഏറ്റുമാനൂർ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു

ഏറ്റുമാനൂർ : പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടിയതായി സൂചന.

ഏറ്റുമാനൂർ പേരൂർ മീനച്ചിലാറ്റിലാണ് അമ്മയും രണ്ട് കുട്ടികളും ചാടിയതായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്.

സംഭവത്തിൽ തുടർന്ന് ഏറ്റുമാനൂർ പൊലീസും അഗ്നിരക്ഷാ സേനാ സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു.