കോട്ടയം:കോട്ടയത്തെ സ്കൂളുകൾക്ക് ഇന്ന് അവധിയാണെന്ന പേരിൽ വ്യാജ സന്ദേശം. ജില്ലാ കളക്ടറുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
അവധിയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
