കോട്ടയം മുണ്ടക്കയം ചിറ്റടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടയം: മുണ്ടകയം ചിറ്റടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്.

ഇന്ന് ഉച്ചക്ക് ആണ് അപകടം നടന്നത്.