സെൻട്രൽ സെക്ഷൻ പരിധിയിലുള്ള തെക്കുംഗോപുരം, ശീമാട്ടി കോട്ടേഴ്സ്, ഓൾഡ് ബോട്ട് ജെട്ടി, ശ്രീനിവാസ അയ്യർ റോഡ്, കൗമുദി റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, പള്ളിപ്പുറത്ത് കാവ്, കോടിമത തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 6 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും.
