പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോയിത്താനം, വെള്ളൂർ. ഗ്രാമറ്റം, അശോക് നഗർ, ചെറുകുന്ന്,എട്ടാം മൈൽ ഭാഗങ്ങളിൽ രാവിലെ 10 മുതൽ 5മണി വരെ ഭഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്മാവൻ പടി, പിറയാർ, ചിറപ്പുറം എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇല: സെക്ഷനിൽ വരുന്ന പൂവത്തുംമൂട്, നടുക്കുടി, തിരുവഞ്ചൂർ SBI എന്നീ ട്രാ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന , തമസ, മരിയൻ ജംഗ്ഷൻ, ഊരാശാലാ, പുലിയന്നൂർ ആശ്ര മം എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുഴമ്പള്ളി ട്രാൻസ്ഫോർമറിന്റെ കീഴിൽ 9.00AM മുതൽ 3 PM വരെ വൈദ്യുതി മുടങ്ങും.
