ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

ചങ്ങനാശേരി: റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.

സ്വ​കാ​ര്യ വ്യ​ക്‌​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ച​തു​പ്പ് സ്‌​ഥ​ല​ത്താ​ണ് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ന് സ​മീ​പ​ത്തു​കൂ​ടെ എ​സ്എ​ച്ച് സ്കൂ‌​ൾ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു പോ​യ​താ​കാം ഇ​യാ​ളെ​ന്നു പോ​ലീ​സ് പ​റ​യുന്നു.