കോട്ടയം: ജില്ലയിൽ നാളെ (29.07.2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാരഗൺ പടി, ഇടപ്പള്ളി ,മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SNDP, Britex, നാലുന്നാക്കൽ, മടുക്കംമൂട്, ഇടിമണ്ണിക്കൽ, കളരിക്കൽ, വെരൂർ, അലൂമിനിയം, ഇൻഡസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെയും കണ്ണവെട്ട , പയ്യംപള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലുങ്കൽപടി, നടുവത്ത്പടി, കുട്ടൻചിറപ്പടി , ഇഞ്ചക്കാട്ട് കുന്ന് ,ഡോൺ ബോസ്കോ, അധ്യാപക ബാങ്ക് ,ഫെഡറൽ ബാങ്ക്, പുതുപ്പള്ളി നമ്പർവൺ, ടെക്നിക്കൽ ഹൈസ്കൂൾ, എസ്ബിടി, എള്ളുകാല എസ്എൻഡിപി, എള്ളുകാലാ വില്ലേജ് ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തംപള്ളി , പുതുക്കാട് 50 , ജികെ ടയർ , മാടപ്പള്ളികാട്, ഉസ്മാൻ കവല, വായനശാല, അയ്യംമാത്ര, മാരുതി , മാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള അമ്പലപ്പടി, മാച്ച് ഫാക്ടറി, ചെമ്പരത്തി മൂട്, കിസാൻ കവല,ഇടയ്ക്കാട്ടുകുന്ന് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ വാളകം, കോലാനിതോട്ടം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
