കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെടി ജലീല്‍ എംഎല്‍എ.
ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്ന് പറഞ്ഞ കെ ടി ജലീല്‍ അന്തിമ തീരുമാനം പാർട്ടിക്ക് എടുക്കാമെന്നും വ്യക്തമാക്കി.
നാല് തവണ മത്സരിച്ച് നിയമസഭ അംഗമായി.
തവനൂരില്‍ പുതിയ ആള്‍ വരട്ടെയെന്നും താനില്ലെങ്കിലും തവനൂരില്‍ സിപിഎം ജയിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.
