ഇടുക്കി: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍.
അഞ്ചു വയസ്സുകാരിയുടെ അയല്‍വാസി സുന്ദരമൂര്‍ത്തിയാണ് (68) അറസ്റ്റിലായത്.
മൂന്നാര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.