വയനാട് ഉരുൾപൊട്ടല്‍: ദുരന്തബാധിതര്‍ക്ക് സഹായഹസ്തവുമായി കോട്ടയം ഹോളി ഫാമിലി സ്കൂള്‍

കോട്ടയം: വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായഹസ്തവുമായി ഹോളി ഫാമിലി സ്കൂള്‍.

വ്യാഴം, വെള്ളി ദിവസങ്ങളിലായി സമാഹരിച്ച സാധനങ്ങൾ കളക്ടർക്ക് കൈമാറും.

ഹെഡ്മാസ്റ്റർ ബിജു, പിടിഎ പ്രസിഡന്റ് പി.ആർ.വിനോദ്, പിടിഎ അംഗങ്ങൾ, നല്ലപാഠം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.