കോട്ടയം: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവം.
കേരനാടിന്റെ കാർഷിക സമൃദ്ധിയുടെ പെരുമ. വിളവെടുപ്പ് കഴിഞ്ഞ് വീടുതേടിയെത്തുന്ന കാർഷിക വിളകളിൽ പട്ടിണിയില്ലാത്ത നല്ലനാളെകളെ പ്രതീക്ഷിക്കുന്ന, പൊൻകൊന്നയൊരുക്കി പ്രകൃതി പോലും സ്വാഗതമരുളുന്ന വിഷു. എല്ലാ വായനക്കാർക്കും മലയാളം ന്യൂസിൻ്റെ വിഷു ആശംസകൾ
