കോട്ടയം: കോട്ടയം ഡിസ്ട്രിക്ട് റോളർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിന് രണ്ട് സമ്മാനങ്ങൾ.
മിനി ബോയ്സ് ടീമിന് ഒന്നാം സ്ഥാനവും മിനി ഗേൾസ് ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു.
മിനി ബോയ്സ് ടീമിന് രണ്ട് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. വിജയ കിരീടം ചൂടിയ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പാൾ ഡാേ എസ്. ജയന്തി വിജയശംസകൾ നേർന്നു.
പാറമ്പുഴ സെന്റ് ജോൺസ് കൺവെൻഷൻ സെൻ്റർ ഓഡിറ്റാേറിയത്തിലാണ് മത്സരങ്ങൾ നടന്നത്.
