കോട്ടയത്ത് വയോധികനെ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് അറസ്‌റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി പേരകുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ […]

കറുകച്ചാൽ പൊലീസ് സ്‌റ്റേഷൻ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം; ബാർ അസോസിയേഷൻ്റെയും അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു

ചങ്ങനാശേരി: ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിധിയിൽ നിന്നു കറുകച്ചാൽ പൊലീസ് […]

കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും, ഇത് കുട്ടനാട്ടിലെ കർഷകർക്ക് ഭീമമായ നഷ്‌ടത്തിന് കാരണമാകുമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്

ചങ്ങനാശേരി: കൊയ്ത്ത് കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ […]

നെല്ലുസംഭരണം നിർത്തി കർഷകരെ സമ്മർദ്ദത്തിലാക്കിയ മില്ലിനെതിരെ നടപടി വേണമെന്ന് ആവശ്യം; നെൽക്കർഷകരുടെ നിവൃത്തികേടിന്റെ നേർക്കാഴ്ചയായി കോട്ടയം ജില്ലാ പാഡി ഓഫീസിൽ പകലും രാത്രിയും നീണ്ടുനിന്ന കർഷകരുടെ 10 മണിക്കൂർ സമരം

കോട്ടയം: നെൽക്കർഷകരുടെ നിവൃത്തികേടിന്റെ നേർക്കാഴ്ചയായി പകലും രാത്രിയും നീണ്ടുനിന്ന 10 മണിക്കൂർ സമരം. […]

വെല്ലുവിളികളെ അതിജീവിച്ച് ട്രാൻസ് ഹിമാലയൻ സൈക്ലിങ് യാത്ര പൂർത്തിയാക്കിയ കോട്ടയം സൈക്ലിങ് ക്ലബ് അംഗം രഞ്ജു ജോയന് സ്വീകരണം; തിരുനക്കര ഗാന്ധി സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ രഞ്ജുവിനെ ആദരിക്കും

കോട്ടയം: ലോകത്തിലെ ഏറ്റവും ദുർഘട സൈക്കിൾ പാതയായ ട്രാൻസ് ഹിമാലയൻ സൈക്ലിങ് യാത്ര […]

കോട്ടയം ചെറുവള്ളി ക്ഷേത്രഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഹെഡ് സർവേയർ ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം: കോട്ടയം ജില്ലയില്‍ ചെറുവള്ളി ദേവീക്ഷേത്രഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് […]

പാല പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 68 കാരന് ദാരുണാന്ത്യം; ഒരാളെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ വന്നിടിച്ചായിരുന്നു അപകടം

കോട്ടയം: പാലാ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം […]

കോട്ടയം സ്വദേശി യുഎഇയിൽ ഹൃദയസ്തംഭനം മൂലം മരിച്ചു; സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ യുവാവ് മരണപ്പെട്ടത് പെരുന്നാൾ ആഘോഷിക്കാനായി നാട്ടിലേക്ക് പോകാൻ നിക്കവെ

കോട്ടയം: ഏന്തയാര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. സ്വകാര്യ കമ്ബനിയിലെ […]

ജില്ലാ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് കോട്ടയം അയർക്കുന്നം പോലീസ്

അയർക്കുന്നം:  ജില്ലാ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത […]