പിണറായി വിജയനും എംകെ സ്റ്റാലിനും ഭായി ഭായി എന്ന് പറഞ്ഞു നടക്കുന്നു, ഇവര്‍ ഒരു മണിക്കൂര്‍ ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ, ഡാം പൊട്ടുമോ ഇല്ലയോ എന്നതാണ് നിലവിലെ ചര്‍ച്ച, തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാവണം മുദ്രാവാക്യം, എത്രയും വേഗം ഡാം പൊളിച്ചുമാറ്റുകയാണ് വേണ്ടതെന്ന് പി സി ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച്‌ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പുതിയ ഡാം […]

വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം അവിശ്വാസ പ്രമേയ നീക്കം ; കോട്ടയം നഗരസഭയിൽ നടക്കുന്നത് സിപിഎം കോൺഗ്രസ് ഒത്തുതീർപ്പെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി ലിജിൻ ലാൽ

കോട്ടയം : നഗരസഭ പെൻഷൻ തട്ടിപ്പിനെകുറച്ചു വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നതിനു […]

‘ജന്മനാ രണ്ടു കൈക്കും കാലിനും സ്വാധീനമില്ലാത്ത മനുവിന് ലോട്ടറി തട്ടും കടയും നിർമ്മിച്ച് നൽകി, കൈത്താങ്ങായി ഭിന്നശേഷിക്കാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുജാത

നാഗമ്പടം : കോട്ടയം നഗരത്തിന് സുപരിചിതനാണ് ഭിന്നശേഷിക്കാരനായ മനു. ജന്മനാ രണ്ടു കൈക്കും […]

കോട്ടയം വിജിലൻസ് യൂണിറ്റിലെ അരുൺ ചന്ദിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു

കോട്ടയം : കോട്ടയം വിജിലൻസ് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ […]

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉൾപ്പെടെ 29 ഐപിഎസുകാർക്ക് സ്ഥലംമാറ്റം; കാർത്തിക് ഐപിഎസ് ഇനിമുതൽ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സ് വിജിലൻസിൽ, പുതിയ കോട്ടയം ജില്ലാ പോലീസ് മേധാവിയായി റിസർവ് ബറ്റാലിയൻ കമാൻണ്ടൻ്റ് ആയിരുന്ന ഷാഹുൽഹമീദ്, പുതിയതായി ഐപിഎസ് ലഭിച്ച 17 പേർക്കും പോസ്റ്റിങ്ങ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോലീസ് സേനയിൽ 29 ഐപിഎസ്കാർക്ക് സ്ഥലംമാറ്റം. പുതിയതായി ഐപിഎസ് […]

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ പെ​ന്‍ഷ​ന്‍ ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വം: ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ മാ​ര്‍ച്ചി​ല്‍ സം​ഘ​ര്‍ഷം, പ്രവർത്തകർ പോ​ലീ​സ് വ​ല​യം ത​ക​ര്‍ത്ത് ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ മാ​ര്‍ച്ചി​ല്‍ സം​ഘ​ര്‍ഷം. പോ​ലീ​സ് വ​ല​യം ത​ക​ര്‍ത്തു […]

എംസി റോഡില്‍ കാല്‍നട യാത്രികനെ ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചു; തലയിടിച്ചു റോഡിലേക്കു വീണു യാത്രികന് ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ എത്തിച്ചത് പിക്ക്‌അപ് വാനിനു പിന്നില്‍ കിടത്തി; സംഭവത്തിൽ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു

കോട്ടയം: എംസി റോഡില്‍ കാല്‍നട യാത്രികനെ ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി […]

എറണാകുളം – കോട്ടയം റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; സെപ്റ്റംബർ 12 ന് മുമ്പ് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മീഷണർക്കും നിർദേശം

കോട്ടയം: എറണാകുളം – കോട്ടയം റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതി സമർപ്പിക്കണമെന്ന് […]

സന്ധ്യ കഴിഞ്ഞാല്‍ കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാതയില്‍ ഇറങ്ങണമെങ്കിൽ യാത്രക്കാർ ഭയക്കണം; കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു, നട്ടുകാരും യാത്രക്കാരും ദുരിതത്തിൽ

മല്ലപ്പള്ളി: കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാതയില്‍ സന്ധ്യ കഴിഞ്ഞാല്‍ യാത്രക്കാർക്ക് ഭീഷണി ഉയർത്തി […]

കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിനും, ഏറ്റുമാനൂർ എസ്എച്ച്ഒ അന്‍സല്‍ എ.എസും പാമ്പാടി എസ്എച്ച്ഒ റിച്ചാര്‍ഡ്‌ വര്‍ഗീസുമടക്കം കോട്ടയം ജില്ലയില്‍ 17 പോലീസ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചു

കോട്ടയം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 17 പോലീസ് […]