സംസ്ഥാനത്ത് വീണ്ടും നിപ..? കോഴിക്കോട് 14കാരൻ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ, സ്രവ സാമ്പിളുകൾ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ […]

ലോകത്തിലെ തന്നെ ആരോ​ഗ്യ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻ പിടിക്കാൻ മലയാളി ​ഗേഷകൻ, ക്യാൻസർ പോലുള്ള മഹാമാരികളെ തുരത്താനുള്ള പുതിയ ​ഗവേഷണം വിജയം കണ്ടു; അറ്റാക്ക് പാർട്ടിക്കിൾസിനെ ശരീരിത്തിലേക്ക് കടത്തി വിട്ട് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാമെന്ന് കണ്ടെത്തി, സാങ്കേതിക വിദ്യക്ക് ലഭിച്ച ഫണ്ടിംങ് 60 കോടി രൂപ

തിരുവനന്തപുരം: ക്യാൻസർ പ്രതിരോധ രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തം നടത്തിയ മലയാളി ഗവേഷകൻ നേതൃത്വം […]

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, കടുത്ത ശ്വാസ തടസം; ആശുപത്രിയിൽ എത്തിച്ച രണ്ട് വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 17 കാന്തങ്ങൾ, 13 എണ്ണം എൻഡോസ്കോപ്പി വഴി പുറത്തെടുത്തു, മൂന്ന് കാന്തങ്ങൾ പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

ഷാർജ: കടുത്ത ശ്വാസ തടസവും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും കാരണം ആശുപത്രിയിൽ എത്തിച്ച […]

ഡോക്ടർക്ക് മുമ്പേ പരിശോധനക്ക് എത്തിയത് മൂർഖൻ; ഡോക്ടറെ പുറത്തിറങ്ങാനാകാതെ കുടുക്കി; ഒടുവിൽ കുപ്പിക്കുള്ളിൽ

കൊല്ലം: ആരോഗ്യകേന്ദ്രത്തിനുള്ളിൽ മൂർഖൻ കയറിയതോടെ ഒരുമണിക്കൂറോളം മുറിക്കുള്ളിൽ കുടുങ്ങി ഡോക്ടർ. ആര്യങ്കാവ് പഞ്ചായത്തിലെ […]

പുരുഷന്മാരിൽ ഇത്തരം പ്രശ്നങ്ങൾ വർധിക്കുന്നതിൽ ആശങ്ക; കാരണം മദ്യവും മയക്കുമരുന്നും; കുട്ടികളുടെ ജീവിതം സങ്കീർണമാക്കുമെന്ന് അധീകൃതർ

മലപ്പുറം: സംശയരോഗികളായ പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ. സ്വന്തം കുഞ്ഞിന്റെ […]

ആറ് മണിക്കൂർ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് മരണസാധ്യത കൂടുതൽ; പേടിക്കണ്ട, കാപ്പി കുടിച്ചോ… അത്രപെട്ടെന്ന് മരിക്കില്ല

ന്യൂഡൽഹി: മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവർ ഈ കാലഘട്ടത്തിൽ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ […]

കളിക്കിടയിൽ നാലുവയസുകാരി വിഴുങ്ങിയത് നാണയങ്ങൾ, തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു

മലപ്പുറം: നാല് വയസുകാരി അബദ്ധത്തിൽ വിഴുങ്ങിയത് നാണയങ്ങൾ. തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി […]

നിങ്ങളെല്ലാവരും ഹാപ്പി അല്ലെ…! വീടുകളിൽ ഇനിയാരും ദുഖിച്ചിരിക്കരുത്, സുഖ വിവരം അന്വേഷിക്കാൻ ഇവരെത്തും, ‘ഹാപ്പി കേരളം’ പദ്ധതിയുമായി കുടുംബശ്രീ

കൊച്ചി: തനിച്ചിരിക്കുമ്പോൾ നമ്മുടെ വിശേഷങ്ങൾ അന്വേഷിക്കാൻ ആരുമില്ലെന്ന ചിന്ത എപ്പോഴെങ്കിലുമൊക്കെ നമ്മെ അലട്ടിയിട്ടുണ്ടാവും. […]

അധ്യാപകരുടെ അശ്രദ്ധയാണോ എന്ന് അറിയില്ല, മഴ ഇല്ലാത്തതുകൊണ്ട് എന്റെ കൊച്ച് രക്ഷപ്പെട്ടു, അല്ലെങ്കിൽ വെള്ളത്തിലൂടെ ഒലിച്ചുപോയേനെ; അങ്കണവാടിയിൽനിന്ന് കാൽവഴുതി 25 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ അച്ഛൻ

അടിമാലി: അങ്കണവാടിയിൽനിന്ന് കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുഞ്ഞിന് പരിക്കേറ്റ […]

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്‌‌തിഷ്‌ക ജ്വരം; പതിമൂന്നുകാരിയുടെ മരണം ലോകത്തിൽ തന്നെ അപൂർവമായ ​രോ​ഗാണു ബാധിച്ചെന്ന് റിപ്പോർട്ട്, മൂന്നാർ പഠനയാത്രയിൽ പൂളിൽ കുളിച്ചത് രോ​ഗബാധയ്ക്ക് കാരണമെന്ന് നി​ഗമനം, പരിശോധനകൾ വിഫലം, അമീബിക് സ്‌പീഷീസ് കണ്ടുപിടിക്കാൻ വിദ​​ഗ്ധ പഠനം ആവശ്യമെന്ന് ഡോക്ടർമാർ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ […]