ബെംഗളൂരു: ട്യൂഷന്‍ക്ലാസിന് വന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മാണ്ഡ്യയിലെ […]
Category: Crime
വിവാഹ വാർഷികാഘോഷ രാത്രിയിൽ ദമ്പതികൾ തൂങ്ങിമരിച്ചു; ഭാര്യയെ കെട്ടഴിച്ച് കട്ടിലിൽ കിടത്തി പൂക്കൾകൊണ്ട് അലങ്കരിച്ച് ഭർത്താവും തൂങ്ങിമരിച്ചു; മരണം ചിത്രങ്ങളും ആത്മഹത്യ കുറിപ്പും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ
നാഗ്പൂർ: 26-ാം വിവാഹ വാർഷികം ആഘോഷിച്ച ശേഷം മാർട്ടിൻ നഗറിലെ വസതിയിൽ ആത്മഹത്യ […]
ഐ ലവ് യു ബേബീ.. പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തിയതിന്റെ പിറ്റേന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളെന്ന് പോലീസ്
ന്യൂജേഴ്‌സി: പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തിയതിന്റെ പിറ്റേന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി. ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോസ് […]
ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നൽകിയില്ല; ആരോഗ്യ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്; ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിര്‍ദേശം
കൊച്ചി:ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ […]
‘നിയമസംവിധാനങ്ങള്‍ക്കും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’; മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ്
കൊച്ചി: തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈംഗികാധിക്ഷേപ […]
മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം; കേസെടുത്ത് പൊലീസ്
ഇടുക്കി: മൂന്നാറില്‍ റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം. […]
പതിവ് പട്രോളിങിനിടെ പൊലീസ് കണ്ടെത്തിയത് 16 വർഷം മുമ്പ് കൊല്ലപ്പെട്ടയാളെ; കാണാതായ വയോധികനെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞത് സഹോദരന്മാരടക്കം നാല് ബന്ധുക്കൾ
പാറ്റ്ന: പതിവ് പട്രോളിങ് നടത്തുകയായിരുന്ന ഒരു സംഘം പൊലീസുകാർക്ക് മുന്നിൽ വന്നുപെട്ടയാളെ ചുറ്റിപ്പറ്റി […]
തൃശ്ശൂരിൽ നാലു വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത; ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ; ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്
തൃശൂര്‍: തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത. ഓട്ടുപാറയിൽ […]
പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. […]
നടി ഹണി റോസ് നൽകിയ പരാതിയിൽ നടപടി; വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
കൽപ്പറ്റ: നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ […]
