തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എല്‍ പി എസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ […]
Category: Crime
കോട്ടയം കുമരകം പഞ്ചായത്തിൽ കോൺഗ്രസ് വാർഡ് മെമ്പറുടെ കുടുംബവീട്ടിൽ വൈദ്യുതി മോഷണം; വിജിലൻസ് സംഘം വീട്ടിലെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു; 38,000 രൂപ പിഴയും ഈടാക്കി
കോട്ടയം: കുമരകം പഞ്ചായത്തിലെ കോൺഗ്രസ് വാർഡ് മെമ്പറുടെ കുടുംബവീട്ടിൽ നിന്ന് വൈദ്യുതി മോഷണം […]
കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം; ഇന്ന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ പടക്കം പൊട്ടിച്ചും പാലഭിക്ഷേകം നടത്തിയും ആഘോഷമാക്കാന്‍ ഓള്‍ കേരളാ മെന്‍സ് അസോസിയേഷന്‍: രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും
പാറശ്ശാല: ഷാരോണ്‍ രാജ് വധക്കേസില്‍ കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിന് […]
ആലുവയില്‍ 11 ഏക്കര്‍ പാട്ടാവകാശ ഭൂമി അനധികൃതമായി സ്വന്തമാക്കി; പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പി വി അൻവറിനെതിരെ […]
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം ചെയ്തതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ജയില്‍ ഡിഐജിക്കും ജയില്‍ സൂപ്രണ്ടിനും സസ്പെൻഷൻ
തിരുവനന്തപുരം: റിമാൻഡില്‍ കഴിയവേ ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്തതിന് രണ്ട് […]
കാപ്പ നിയമലംഘനം: യുവാവ് വൈക്കം പോലീസിൻ്റെ പിടിയില്‍
കോട്ടയം: കാപ്പ നിയമലംഘനം യുവാവ് അറസ്റ്റില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മുളക്കുളം […]
വൈക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമം; കേസിൽ നാലുപേർ അറസ്റ്റിൽ
വൈക്കം: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും രണ്ടു മക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ […]
സ്കൂളിന് പുറത്ത് കിട്ടിയാൽ തീർക്കും.. എനിക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട് സാറേ…; മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് പ്രധാനാധ്യാപകന് നേരെ കൈചൂണ്ടി കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി
പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ […]
ആദിവാസി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ്: പ്രതി പിടിയില്‍
മാനന്തവാടി: വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാ ത്സംഗം ചെയ്ത […]
വിഷം നൽകി കൊലപ്പെടുത്താനായി ഗവേഷണം നടത്തി; അളവിൽ കൂടുതൽ ഗുളിക ജൂസിൽ കലക്കിയാൽ എന്ത് സംഭവിക്കുമെന്ന് മനസിലാക്കാൻ 23 തവണ മൊബൈലിൽ സെർച്ച് ചെയ്തു; പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതിയുടെ വിശദമായ വിധി പകര്‍പ്പ് പുറത്ത്
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര കോടതിയുടെ […]
