ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ആവശ്യപ്പെടുന്നത്, സ്വകാര്യതമാനിക്കപ്പെടേണ്ടതാണ് ; ആര്‍ക്കെങ്കിലുമെതിരെ ഭീഷണി വരാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയല്ല, റിപ്പോര്‍ട്ടെന്നും രേവതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ […]

മലയാള സിനിമ നയ രൂപീകരണത്തിന് കണ്‍സൾട്ടൻസി വരുന്നു, സമസ്ത മേഖലകളിലെയും പ്രശ്നങ്ങൾ പഠിക്കാൻ കൺസൾട്ടൻസി രൂപീകരിക്കുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ; ഇതിനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമ നയ […]

മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖരേ..നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ് മലയാള സിനിമ. മലയാള […]

ഹേമ കമ്മിറ്റി റിപ്പോർട്ട് ; വിശദമായി പഠിച്ച് ഒരാഴ്ചക്ക് ശേഷം പ്രതികരിക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ വിശദമായ പ്രതികരണത്തിനില്ലെന്നും റിപ്പോര്‍ട്ട് പഠിച്ച് ഒരാഴ്ചയ്ക്ക് ശേഷം […]

‘സിനിമാതാരങ്ങളില്‍ പലര്‍ക്കും ഇരട്ടമുഖമാണ് , അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളാണ് , മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേര്‍ പവര്‍ ഗ്രൂപ്പ്, ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘമെന്ന് വിളിച്ചു; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ […]

കരാറിൽ പറയാത്ത കാര്യങ്ങൾ ചിത്രീകരണ വേളയിൽ ചെയ്യേണ്ടി വരുന്നു, ഷൂട്ടിം​ഗ് ആരംഭിച്ചാൽ കൂടുതൽ ശരീര ഭാ​ഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടും, ലിപ് ലോക്ക് സീനുകളിൽ വരെ അഭിനയിക്കണം, ഒടുവിൽ ഷൂട്ടിം​ഗ് അവസാനിപ്പിച്ച് സെറ്റിൽ നിന്നും പുറത്തുപോകേണ്ട അവസ്ഥ

കൊച്ചി: ഒരു സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുന്നതിന് മുമ്പുള്ള കരാറിൽ പറയാത്ത കാര്യങ്ങൾ ചിത്രീകരണ […]

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും, റിപ്പോർട്ട് കൈമാറുക വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക്, നടി രഞ്ജിനിയുടെ ഹർജി കോടതി തള്ളി, ഇന്ന് മൂന്ന് മണിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കിയാൽ ഹർജി വീണ്ടും പരി​ഗണിക്കും

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് […]

കടുത്ത പനി ; നടൻ മോഹൻലാലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും […]

‘മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി, നജീബിനെ കാണണമെന്നാണ് ആഗ്രഹം ; മല്ലിക സുകുമാരൻ

മകന് അവാർഡ് കിട്ടിയതിൽ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ. പൃഥ്വിരാജ് […]

ഒടുവിൽ സത്യം മറനീക്കി പുറത്തുവരുന്നു; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഉത്തരവ്; നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി തളളി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. […]