തൊടുപുഴ: അച്ചൻകവലയാറില്‍ പതിനാലുകാരൻ മുങ്ങി മരിച്ചു.
കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മല്‍ ആണ് മരിച്ചത്.
അവധിക്കാലം തുടങ്ങിയതോടെ കൂട്ടുകാർക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.