കോഴിക്കോട്: വടകരയിലെ സ്വീകരണ വിവാദത്തില്‍ മറുപടിയുമായി ഷാഫി പറമ്പില്‍ എംപി.
യാത്രയില്‍ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍, കോഴിക്കോട് കുറ്റ്യാടിയില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാൻ ക്ഷണിക്കാത്തതാണ് പുതിയ വിവാദം.
