കണ്ണൂർ ഉളിക്കലിൽ രണ്ട് പെൺകുട്ടികളെ കാണ്മാനില്ല; വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ രണ്ട് പെൺകുട്ടികളെ കാണാതായെന്ന് പരാതി.

വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. സംഭവത്തിൽ ഉളിക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

വിവരം കിട്ടുന്നവർ 9497980886 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.