കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ രണ്ട് പെൺകുട്ടികളെ കാണാതായെന്ന് പരാതി.
വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. സംഭവത്തിൽ ഉളിക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
വിവരം കിട്ടുന്നവർ 9497980886 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.