15 വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല; പത്താം ക്ലാസ് വിദ്യാർത്ഥിയാണ്; പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു

തിരുവനന്തപുരം: നേമത്ത് പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

അനന്തകൃഷ്ണൻ( 15) ആണ് മരിച്ചത്.

എന്താണ് കുട്ടിയുടെ മരണ കാരണം വ്യക്തമല്ല.
നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.