എറണാകുളം: കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ […]
Author: Malayalam News Live
നിയമസഭാ മാർച്ചിൽ ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിന ജലമെന്ന് പ്രതിപക്ഷം; വെള്ള കുപ്പിയുമായി പിണറായി നിയമസഭയില്‍
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ […]
വായ തുറന്നാൽ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണാൻ എനിക്ക് താൽപര്യമില്ല; ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി ഉഷ ഹസീന
കൊച്ചി : താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മ […]
അമ്മ അഡ്ഹോക് കമ്മിറ്റിയില്‍ ആദ്യ രാജി; ആശ അരവിന്ദ് രാജിവെച്ചു
കൊച്ചി : അമ്മ അഡ്ഹോക് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ച് നടി ആശ […]
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ […]
മണർകാട് സ്വദേശിയായ വ്യവസായിയുടെ പേര് തെറ്റായി കെ.ഡി പട്ടികയിൽ ചേർത്തു; പേര് ചേർത്തത് വ്യാജ കേസുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തി; മണർകാട് മുൻ എസ്.എച്ച്.ഒ നൽകിയ റിപ്പോർട്ടിലെ കേസുകളുടെ വിശദാംശങ്ങൾ നൽകാൻ സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി
കോട്ടയം: തനിക്കെതിരെ തെറ്റായ റിപ്പോർട്ട് നൽകി കെ.ഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ മണർകാട് മുൻ […]
കാഫിർ സ്‌ക്രീൻഷോട്ട് വിവാദം; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും, ബുദ്ധികേന്ദ്രം ജിതിനല്ലെന്ന നിഗമനത്തിൽ എസ്ഐടി
കോഴിക്കോട് : കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ബുദ്ധികേന്ദ്രം ജിതിന്‍ ഭാസ്‌കര്‍ […]
കോട്ടയത്ത് ചക്ക തലയില്‍ വീണ് അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിക്ക് പരിക്ക്; ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ വൻ അപകടം ഒഴിവായി
കോട്ടയം: ചക്ക തലയില്‍ വീണ് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് പരിക്ക്. പരുത്തുംപാറ പാറക്കുളം […]
ബാംഗ്ലൂരില്‍ നിന്ന് എത്തിയത് ട്രാവല്‍ ബസുകളിൽ; പരിശോധനയിൽ അടിവസ്ത്രത്തിൽ നിന്നും പോക്കറ്റിൽ നിന്നും പിടികൂടിയത് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ; കോട്ടയം സ്വദേശികളായ യുവാവും യുവതിയും പൊലീസ് പിടിയിൽ
വടക്കഞ്ചേരി: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി യുവാവും […]
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ സിം കാർഡ്; പിന്നാലെ കസ്റ്റഡിയിലെടുത്തു, സംഭവം വാരണാസിയിൽ
പട്‌ന : വാരാണസിയില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡ് […]
