കോട്ടയത്തെ ഊട്ടി ലോഡ്ജിൻ്റെ ഉടമ വി. കെ. സുകുമാരൻ നിര്യാതനായി

കോട്ടയം: കോട്ടയം നഗരത്തിലെ ഊട്ടി ലോഡ്ജിൻ്റെ ഉടമ വി. കെ. സുകുമാരൻ നിര്യാതനായി

ഊട്ടി ലോഡ്‌ജ്, ഹോട്ടൽ ബസന്ത് എന്നിവയുടെ സ്ഥാപകൻ കൂടിയായിരുന്നു ടി.ബി റോഡിൽ ഊട്ടിയിൽ വി. കെ. സുകുമാരൻ സംസ്ക്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ:
ഓ. എസ്. രാജേന്ദ്രൻ, ഓ. എസ്. ഷാജി, എസ്. പ്രസാദ്, എസ്. ബൈജു (ഡയറക്ടർ, കോട്ടയം പോർട്ട്). മരുമക്കൾ: ചന്ദ്രിക രാജേന്ദ്രൻ, അമ്മിണി, വിജയമ്മ പ്രസാദ്, ബിനു ബൈജു. കൊച്ചുമക്കൾ: അഭിനയ രാജേന്ദ്രൻ, അഞ്ചു രാജേന്ദ്രൻ, പാർവ്വതി പ്രസാദ്, സേതു കൃഷ്ണപ്രസാദ്, അപർണ്ണ ബൈജു, ആരോമൽ ബൈജു.