മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ; ദേശമംഗലം കൂട്ടുപാതയിൽ കുട്ടിയെ കണ്ടെത്തിയത് നാട്ടുകാർ; പോലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂർ: ദേശമംഗലം കൂട്ടുപാതയിൽ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്.

ചെറുതുരുത്തി പോലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണോ എന്നാണ് സംശയമെന്ന് പോലീസ് അറിയിച്ചു.