തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. എറണാകുളം വൈറ്റില ഭഗവതി എജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്.
തിരുവോണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടായിരുന്നു ഏറ്റവും കൂടുതല്‍ വില്പന. 14,07,100 ടിക്കറ്റുകള്‍ അവിടെ വിറ്റു. 9,37,400 ടിക്കറ്റുകള്‍ വിറ്റ തൃശ്ശൂര്‍ ജില്ലയാണ് രണ്ടാമത്. മൂന്നാംസ്ഥാനം തിരുവനന്തപുരത്തിനാണ്. 8,75,900 ടിക്കറ്റുകള്‍ വിറ്റു.
അറിയാം മുഴുവൻ ഭാഗ്യശാലികളേയും
1st Prize-Rs :25,00,00,000/-
TH 577825
Cons Prize-Rs :5,00,000/-
TA 577825 TB 577825
TC 577825 TD 577825
TE 577825 TG 577825
TJ 577825 TK 577825
TL 577825
2nd Prize-Rs :1,00,00,000/-
TK 459300
TD 786709
TC 736078
TL 214600
TC 760274
TL 669675
TG 176733
TG 307775
TD 779299
TB 659893
TH 464700
TH 784272
TE 714250
TB 221372
TL 160572
TL 701213
TL 600657
TG 801966
TG 733332
TJ 385619
3rd Prize-Rs :50,00,000/-
TA 195990
TB 802404
TC 355990
TD 235591
TE 701373
TG 239257
TH 262549
TJ 768855
TK 530224
TL 270725
TA 774395
TB 283210
TC 815065
TD 501955
TE 605483
TG 848477
TH 668650
TJ 259992
TK 482295
TL 669171
4th Prize-Rs :5,00,000/-
TA 610117
TB 510517
TC 551940
TD 150095
TE 807156
TG 527595
TH 704850
TJ 559227
TK 840434
TL 581935
5th Prize-Rs :2,00,000/-
TA 191709
TB 741704
TC 228327
TD 259830
TE 827220
TG 268085
TH 774593
TJ 382595
TK 703760
TL 270654
6th Prize-Rs :5,000/-
0191 0234 0412 0641 1287
1314 1390 1510 1779 1994
2161 2177 2251 2586 2603
2668 2711 2793 2834 2972
3207 3217 3358 3535 3697
4017 4098 4357 4485 4613
4635 4741 5282 5348 5392
5598 5702 5886 5920 5970
6246 6479 6492 6838 7067
7369 7483 7678 7916 8025
8029 8270 8287 8292 8360
8372 8469 9345 9729 9955
7th Prize-Rs :2000/-
0215 0242 0301 0480 0592
0782 0828 0857 1042 1093
1257 1315 1550 1750 2020
2036 2185 2198 2313 2432
2524 2585 2666 2681 2700
3015 3074 3169 3181 3239
3323 3776 3833 3920 4153
4194 4248 4250 4252 4402
4427 4552 4685 4811 4816
4830 4895 4981 5268 5317
5352 5693 5733 5748 5780
5819 6095 6149 6191 6377
6457 6715 6768 6841 7207
7212 7236 7306 7346 7446
7498 7508 7654 7754 7990
8004 8014 8310 8545 8580
8665 9123 9284 9356 9357
9459 9582 9613 9639 9961
8th Prize-Rs :1000/-
0036 0096 0253 0265 0271
0340 0379 0448 0471 0807
1237 1245 1311 1322 1482
1529 1555 1632 1684 1717
1800 1902 2085 2122 2157
2231 2310 2348 2491 2537
2829 2920 3029 3144 3188
3204 3260 3268 3273 3325
3427 3448 3499 3524 3566
3653 3671 3755 3858 3935
4025 4037 4105 4157 4432
4470 4479 4621 4623 4660
4682 4916 5029 5040 5092
5124 5137 5245 5283 5300
5339 5408 5483 5484 5583
5584 5746 5948 6019 6187
6219 6325 6386 6426 6672
6685 6875 6902 6912 7040
7126 7271 7336 7420 7467
7535 7605 7621 7639 7673
7852 7962 7993 8044 8109
8136 8227 8288 8296 8312
8323 8387 8472 8600 8628
8630 8633 8716 8786 8823
8866 9003 9007 9038 9066
9187 9217 9317 9329 9464
9515 9539 9551 9556 9806
9851 9878 9915
9th Prize-Rs :500/-
0064 0131 0147 0189 0195
0427 0697 0750 0785 0811
0848 0871 1192 1359 1467
1516 1520 1592 1655 1672
1745 1842 1892 1914 2067
2100 2305 2317 2594 2611
2623 2650 2817 2865 2958
3028 3113 3121 3174 3183
3192 3271 3297 3319 3328
3530 3607 3775 3940 3975
3984 4015 4055 4110 4197
4347 4374 4491 4527 4548
4763 4778 4809 4993 5133
5310 5345 5358 5378 5422
5575 5698 5844 5893 5903
5929 5995 6007 6030 6063
6085 6117 6154 6304 6391
6475 6519 6547 6625 6734
6791 6801 6887 6981 7007
7218 7284 7288 7316 7403
7423 7455 7799 7881 7977
8006 8126 8165 8193 8208
8218 8359 8467 8477 8603
9004 9016 9045 9047 9077
9159 9190 9193 9216 9243
9262 9292 9403 9574 9629
9679 9705 9727 9850 9855
9926 9952
