കോട്ടയം: ഗവൺമെന്റ് ടൗൺ എൽ പി സ്കൂളിൽ ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുകൾ.
തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസവേതനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒഴിവിലേക്കുള്ള അഭിമുഖംജൂലൈ 5 വെള്ളിയാഴ്ച രാവിലെ 10മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങക്കായി ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9496720997, 9995820192
