ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയോടുള്ള അനുശോചന സൂചകമായി മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു

മണർകാട്: കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടുള്ള അനുശോചന സൂചകമായി മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (1-11-2024 ) അവധി.

കബറടക്ക ദിവസമായ ശനിയാഴ്ചയും (2-11-2024) സ്കൂളികൾക്ക് അവധി നൽകാൻ പള്ളി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു.