കോട്ടയം അയ്മനത്ത് പെരുമ്പാമ്പിനെ പിടികൂടി

കോട്ടയം: അയ്മനത്ത് പെരുമ്പാമ്പിനെ പിടികൂടി. കുഴിത്താർ മാമ്പറമ്പ് ഭാഗത്താണ്

ഇന്നു രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ഫോറസ്റ്റ് ഓഫീസിൽ

വിവരമറിയിച്ചു. ഫോറസ്റ്റ വകുപ്പിലെ പാമ്പ് പിടുത്തത്തിൽ വിദഗ്ധരായ ഉദ്യോഗസ്ഥർ

എത്തി ചെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു