മൈലപ്ര: പത്തനംതിട്ടയിൽ ഭർത്താവിൻ്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട ജില്ലയിലെ മൈലപ്ര പഞ്ചായത്തിൽ ഉതിമൂട്ടിൽ ആണ് സംഭവം
വീട്ടുവഴക്കിനെ തുടർന്ന് അശ്വതി (29) എന്ന യുവതിക്കാണ് പരിക്കേറ്റത്. ഉതിമൂട്ടിൽ വാടക
വീട്ടിൽ വച്ചാണ് സംഭവം
ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
