തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി.
ചികിത്സയില്‍ കഴിയുന്ന ആളാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന.
ആക്കുളം സ്വദേശി ശിശുപാലനാണ് മരത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. ആദ്യം ഇയാളെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തി.
തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി ഇയാളെ താഴെ ഇറക്കി. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
നേരത്തെയും മരത്തിനു മുകളില്‍ കയറി ശിശുപാലൻ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.
