മുണ്ടക്കയം: മുണ്ടക്കയം ചിറ്റടിയിക്ക് സമീപം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു നാല്മണിയോടെയായിരുന്നു അപകടം.
മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബെെക്ക് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു
