എംഡിഎംഎയുമായി കോട്ടയം മുണ്ടക്കയം സ്വദേശി പോലീസിന്റെ പിടിയിൽ; ഇയാളിൽ നിന്നും 20.5 ഗ്രാം എംഡി എം എ പിടിച്ചെടുത്തു

ഇടുക്കി: ഇടുക്കി കട്ടപ്പന നഗരത്തിൽ 20.5 ഗ്രാം എം.ഡി.എം.എ.യുമായി മുണ്ടക്കയം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടക്കയം സ്വദേശി അമീർ സുഹൈൽ ആണ് പിടിയിലായത്. കട്ടപ്പന ഇടുക്കി കവലയിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്