കോട്ടയം മുണ്ടക്കയം പൈങ്ങലയിൽ പുലിയെ കണ്ടതായി നാട്ടുകാർ; പ്രദേശവാസികൾ ഭീതിയിൽ; പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി

കോട്ടയം: മുണ്ടക്കയം പൈങ്ങനയിൽ പുലിയെ കണ്ടതായി സംശയിക്കുന്നുവെന്ന് നാട്ടുകാർ.

പ്രദേശവാസികൾ ഭീതിയിൽ.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി