കോട്ടയം ഇടമറുകിൽ ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

കോട്ടയം: ഇടമറുകിൽ ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു.

കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37) ആണ് മരിച്ചത്.

ഇന്ന് 4 മണിയോടെ ജോലിക്കിടെയാണ് അപകടം ഉണ്ടായത്