കോട്ടയം ജില്ലയിൽ നാളെ (07-02-24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (07-02-24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടൻ പേരൂർ, കാന്താരി, അസംപ്ഷൻ, കോപ് ടാക് , അസംപ്ഷൻ HT , എസ്സ് ബി കോളേജ് HT, QRS , മോർക്കുളങ്ങര ബൈപ്പാസ് , മുക്കാടൻ, മധുമൂല, പാലത്ര BSNL , ആത്തക്കുന്ന്, റിലയൻസ്, മോർ , മറ്റത്തിൽ, വേഴക്കാട്, IDBI, ടൗൺഹാൾ, SB കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ 5. വരെ വൈദ്യുതി മുടങ്ങും

കിടങ്ങൂർ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പിളവ്, ആറാട്ടുകടവ് എന്നീ ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയിടത്തു പടി, കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുറിച്ചി ഔട്പോസ്റ്റ്, കേരളാ ബാങ്ക്, കാലായിപ്പടി, ആനമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം സെക്ഷന്റെ പരിധിയിൽ വരുന്ന ഡീലക്സ്പടി , ജെസ്സ് , ചേരിക്കൽ , മാറാട്ടുകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും .

നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കെ.യു.നഗർ , മുപ്പായിക്കാട്, ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഉണ്ണാമറ്റം, മണികണ്ടാപുരം, ഇലവക്കോട്ട, തുഞ്ചത്തുപടി, ഞാലിയാകുഴി പാതിയാപ്പള്ളി ഈസ്റ്റ്‌ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയും, കണ്ണഞ്ചിറ 1, കണ്ണഞ്ചിറ 2, നാലുന്നാക്കൽ, പറപ്പാട്ടുപടി എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ 5മണി വരെയും, വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, നടുവത്ത്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്