കോട്ടയം ജില്ലയിൽ നാളെ (08/12/23) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (08/12/23) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാലേപടി, കിടങ്ങൂർ ടൌൺ, sk റോഡ്, കാഞ്ഞിരപാലാ, പിറയാർ, കട്ടച്ചിറ, മാവിൻ ചുവട്,കിടങ്ങൂർ ഹൈ വേ ജംഗ്ഷൻ, കാവലിപ്പുഴ എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ 11kv ടച്ചിങ് വെട്ടുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങും

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കളപ്പുരക്കടവ് ,കോട്ടയം പോർട്ട്, മഠത്തിക്കാവ് ,മുട്ടം പൊൻകുന്നത്തുകാവ് , പൂങ്കുടി ,ഷാജി മറിയപ്പള്ളി, വോഡഫോൺ എന്നീ ട്രാൻസ്ഫോമറികളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം, കിങ്‌സ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ 9 മുതൽ 5 വരെ നായിപ്ലാവ്, പന്തമാക്കൽ, പൊങ്ങൻപാറ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇട്ടിമാണിക്കടവ്, ചേരും മുട്ടിൽ കടവ്, സെമിനാരി ,എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ മുടങ്ങും

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുകടിയിൽ, ഉദിക്കൽ, ചൊരുക്കുംപാറ, ബി എസ് എൻ എൽ , എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും, നെല്ലിക്കൽ, രേവതിപ്പടി, വെള്ളൂത്തുരുത്തി എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇല സെക്ഷന്റെ പരിധിയിൽ വരുന്ന കുറ്റിശ്ശേരിക്കടവ്, കുഴിക്കരി, കൽക്കുളത്ത് കാവ്, ചങ്ങഴിമുറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന വെട്ടിക്കാട്, മാവേലിമുട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാമ്പാടി ടൌൺ, കാളചന്ത ട്രാൻസ്‌ഫോർമറുകളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.